ദിലീപും കാവ്യയും മക്കളും ജയറാമിന്റെ മകളുടെ കല്യാണത്തിന് വന്നപ്പോൾ 🤗❤️ #Dileep #kavyamadhavan #Jayaram #daughter #marriage #dileepettan #dileepkavya #meenakshidileep #dileep
@i.meenakshidileep 🤗❤️
രണ്ട് മക്കളേം ചേർത്ത് പിടിച്ചു ദിലീപ് ഏട്ടൻ ❤️ #dileep #dileepettan #dileepmovies #meenakshi #meenakshidileep #mahalakshmidileep #kavya #dileepkavya #family #daughters #love
ചില സിനിമകളുണ്ട് കണ്ട് കഴിയുമ്പോൾ അറിയാതെ നമ്മൾ പുഞ്ചിരിച്ചു പോകും. അങ്ങനെ പടം കണ്ട് ഒരു നേർത്ത ചിരിയുമായി തീയറ്റർ വിട്ടിറങ്ങാൻ കഴിയുന്ന സിനിമയാണ് #pavi_care_taker പവി കെയർ ടേക്കർ. മനുഷ്യന് പണവും പേരും മാത്രമല്ല നമ്മെ മനസിലാക്കുന്ന ഒരാൾ, ഹൃദയത്തിൽ സ്നേഹം നിറക്കുന്ന ഒരാൾ കൂടിയുണ്ടെങ്കിലേ ജീവിതം അർത്ഥപൂർണമാവൂ എന്ന് ഓർമിപ്പിക്കുന്നുണ്ട് ചിത്രം. എവിടെയോ നമുക്ക് നഷ്ടമായിപ്പോയ ആ പഴയ ദിലീപേട്ടനെ പവിയിലൂടെ മടക്കി കൊണ്ട് വന്നിരിക്കുകയാണ് വിനീത് കുമാറെന്ന സംവിധായകൻ. പവിയും അയാളുടെ ബ്രോ എന്ന നായയും പ്രേക്ഷകരുടെ മനസ് കീഴടക്കും കണ്ണ് നിറയിക്കും…❤️
Just Family ❤️ #familia #dileep #kavya #dileepkavya #dileepettan😍
പവിത്രന്റെ ജൈത്രയാത്ര തുടരുന്നു❤️
Winner .. ! ❤️ Pavi ❤️
രണ്ട് മക്കളേം ചേർത്ത് പിടിച്ചു ചക്കിയുടെ കല്യാണത്തിനു ദിലീപ് ഏട്ടൻ ❤️
The lovely #VennilaKanyake Song from #pavicaretaker is out now..! ❤️ @midhunmuku 👌❤️ #dileep #dileepettan @dileepactor @vineethkumar_official
#latest
@pavicaretaker ❤️
Pavi taken charge in BoxOffice .. 💥
ഈ അവധിക്കാലം കുടംബത്തോടൊപ്പം തീയേറ്ററുകളിൽ ആഘോഷിക്കാം ❤️ Pavi Care Taker 😍😍
He is Back..❤🔥 പണി അറിയാവുന്നവരുടെ കയ്യില്‍ കിട്ടിയാല്‍ ദേ.. ഇത്രയെ ഒള്ളു..! നമ്മളെയൊക്കെ പൊട്ടിച്ചിപ്പിരുന്ന അങ്ങരേ വീണ്ടും അതേ ഫോമില്‍ കാണമെങ്കില്‍ നേരെ തീയേറ്ററിലോട്ട് വിട്ടോളു..പവി കെയര്‍ ടേക്കര്‍♥ കിടിലന്‍ ഫീല്‍ഗുഡ് പടം👌👌
Pavi & Bro 😍❤️
പവി കെയർ ടേക്കർ 🥰
ACTOR DILEEP IS BACK ✅ ENTERTAINER DILEEP IS BACK ✅ JANAPRIYA NAYAKAN DILEEP IS BACK ✅ PaviTheCareTaker കണ്ട് ഇറങ്ങിയപ്പോ തോന്നിയത് കുറിക്കാം..!! എത്തരത്തിലുള്ള സിനിമകളാണ് പുള്ളിയെ ജനപ്രിയൻ ആക്കിയത്.,അത്തരത്തിലുള്ള ഒരു സിനിമയിലേക്ക് കുറച്ച് കാലത്തിനുശേഷം പുള്ളി മടങ്ങി വന്നൂ എന്നതാണ് ഈ സിനിമ.. ഒറ്റ വാക്കിൽ പറഞാൽ ചിരിയും.,കളിയും.,കാര്യവും., കരച്ചിലുമൊക്കെയായി എല്ലാം അടങ്ങിയ ഒരുകിണ്ണം കാച്ചിയ COMEBACK.!! മാറ്റിനി ഷോക്ക് ആണ് കേറിയത്.. തീയറ്റർ ഹൗസ്ഫുൾ ആയിരുന്നു..അടുത്തിരുന്ന കൊച്ചുകുട്ടികൾ തൊട്ട് മുതിർന്നവർ വരെ ചെറിയ തമാശകൾക്ക് പോലും ചിരിയും കയ്യടിയും.! കിച്ചൺ സീനിലും., ദിലീപിൻ്റെ നടത്തത്തിനും., പട്ടിയും ആയിട്ടുള്ള സീൻസ് ഒക്കെ അന്യായ റസ്പോൺസ് ആയിരുന്നു.. ദിലീപിൻ്റെ പഴയ ഈസിനസ് ഓഫ് ആക്ടിംഗ് ഇതിൽ ആദ്യ സീൻ തൊട്ടേ നമുക്ക് കാണാം.! ❤️ പക്ഷേ എനിക്ക് ദിലീപിലെ എൻ്റർടെയ്നറേക്കാൾ., ദിലീപിലെ നടനെയാണ് കൂടുതൽ ഇഷ്ടം ആയത്. 1. ജോണി ആൻ്റണി ആയിട്ടുള്ള ഫ്ലാറ്റിനു മുകളിലെ സീൻ 2. പ്രൊഫസർ അലിയാർ ആയിട്ടുള്ള ഫ്ലാറ്റിനു മുന്നിലെ സീൻ 3. പട്ടി ആയിട്ടുള്ള ഇമോഷണൽ സീൻ ഇത് 3 സീനും മതി പുള്ളിയിലെ നടൻ എവിടെയും പോയിട്ടില്ല എന്ന് അടിവരയിടാൻ.. Superb controlled acting n dialogue delivery.! 💯 Vineeth Kumar കിടിലൻ Director ആണ്.. ദിലീപിനെ mxm ഊറ്റി എടുത്തിട്ടുണ്ട് പടത്തിൽ. തിയറ്ററിൽ ഫാമിലി ആയി തന്നെ പോയി രസിച്ച് കാണേണ്ട പടമാണ് പവി ദി കെയർ ടേക്കർ.. ദിലീപിൻ്റെ Proper Comeback Movie.. തിയറ്ററുകളിൽ പുള്ളിയുടെ ഫാമിലി ഓഡിയൻസ് മടങ്ങിയെത്തും .സിനിമ മികച്ച വിജയം തന്നെ നേടും.,നേടണം എന്ന് തന്നെയാണ് ആഗ്രഹം.! നേടട്ടെ ❤️ Dileep #Dileep #reviewcopied #pavicaretaker
#PaviCareTaker Running Successfully In Cinemas Now !!!