Dileep Instagram – ACTOR DILEEP IS BACK ✅
ENTERTAINER DILEEP IS BACK ✅
JANAPRIYA NAYAKAN DILEEP IS BACK ✅
PaviTheCareTaker കണ്ട് ഇറങ്ങിയപ്പോ തോന്നിയത് കുറിക്കാം..!!
എത്തരത്തിലുള്ള സിനിമകളാണ് പുള്ളിയെ ജനപ്രിയൻ ആക്കിയത്.,അത്തരത്തിലുള്ള ഒരു സിനിമയിലേക്ക് കുറച്ച് കാലത്തിനുശേഷം പുള്ളി മടങ്ങി വന്നൂ എന്നതാണ് ഈ സിനിമ.. ഒറ്റ വാക്കിൽ പറഞാൽ ചിരിയും.,കളിയും.,കാര്യവും., കരച്ചിലുമൊക്കെയായി എല്ലാം അടങ്ങിയ ഒരുകിണ്ണം കാച്ചിയ COMEBACK.!!
മാറ്റിനി ഷോക്ക് ആണ് കേറിയത്.. തീയറ്റർ ഹൗസ്ഫുൾ ആയിരുന്നു..അടുത്തിരുന്ന കൊച്ചുകുട്ടികൾ തൊട്ട് മുതിർന്നവർ വരെ ചെറിയ തമാശകൾക്ക് പോലും ചിരിയും കയ്യടിയും.!
കിച്ചൺ സീനിലും., ദിലീപിൻ്റെ നടത്തത്തിനും., പട്ടിയും ആയിട്ടുള്ള സീൻസ് ഒക്കെ അന്യായ റസ്‌പോൺസ് ആയിരുന്നു.. ദിലീപിൻ്റെ പഴയ ഈസിനസ് ഓഫ് ആക്ടിംഗ് ഇതിൽ ആദ്യ സീൻ തൊട്ടേ നമുക്ക് കാണാം.! ❤️
പക്ഷേ എനിക്ക് ദിലീപിലെ എൻ്റർടെയ്നറേക്കാൾ., ദിലീപിലെ നടനെയാണ് കൂടുതൽ ഇഷ്ടം ആയത്.
1. ജോണി ആൻ്റണി ആയിട്ടുള്ള ഫ്ലാറ്റിനു മുകളിലെ സീൻ
2. പ്രൊഫസർ അലിയാർ ആയിട്ടുള്ള ഫ്ലാറ്റിനു മുന്നിലെ സീൻ
3. പട്ടി ആയിട്ടുള്ള ഇമോഷണൽ സീൻ
ഇത് 3 സീനും മതി പുള്ളിയിലെ നടൻ എവിടെയും പോയിട്ടില്ല എന്ന് അടിവരയിടാൻ.. Superb controlled acting n dialogue delivery.! 💯
Vineeth Kumar കിടിലൻ Director ആണ്.. ദിലീപിനെ mxm ഊറ്റി എടുത്തിട്ടുണ്ട് പടത്തിൽ.
തിയറ്ററിൽ ഫാമിലി ആയി തന്നെ പോയി രസിച്ച് കാണേണ്ട പടമാണ് പവി ദി കെയർ ടേക്കർ..
ദിലീപിൻ്റെ Proper Comeback Movie.. തിയറ്ററുകളിൽ പുള്ളിയുടെ ഫാമിലി ഓഡിയൻസ് മടങ്ങിയെത്തും .സിനിമ മികച്ച വിജയം തന്നെ നേടും.,നേടണം എന്ന് തന്നെയാണ് ആഗ്രഹം.! നേടട്ടെ ❤️
Dileep #Dileep
#reviewcopied #pavicaretaker | Posted on 26/Apr/2024 20:44:58



