Dileep

Dileep Instagram – ചില സിനിമകളുണ്ട് കണ്ട് കഴിയുമ്പോൾ അറിയാതെ നമ്മൾ പുഞ്ചിരിച്ചു പോകും.

അങ്ങനെ പടം കണ്ട് ഒരു നേർത്ത ചിരിയുമായി തീയറ്റർ വിട്ടിറങ്ങാൻ കഴിയുന്ന സിനിമയാണ് #pavi_care_taker പവി കെയർ ടേക്കർ.

മനുഷ്യന് പണവും പേരും മാത്രമല്ല നമ്മെ മനസിലാക്കുന്ന ഒരാൾ, ഹൃദയത്തിൽ സ്നേഹം നിറക്കുന്ന ഒരാൾ കൂടിയുണ്ടെങ്കിലേ ജീവിതം അർത്ഥപൂർണമാവൂ എന്ന് ഓർമിപ്പിക്കുന്നുണ്ട് ചിത്രം.

എവിടെയോ നമുക്ക് നഷ്ടമായിപ്പോയ ആ പഴയ ദിലീപേട്ടനെ പവിയിലൂടെ മടക്കി കൊണ്ട് വന്നിരിക്കുകയാണ് വിനീത് കുമാറെന്ന സംവിധായകൻ.

പവിയും അയാളുടെ ബ്രോ എന്ന നായയും പ്രേക്ഷകരുടെ മനസ് കീഴടക്കും കണ്ണ് നിറയിക്കും…❤️ | Posted on 26/Apr/2024 19:03:19

Dileep
Dileep

Check out the latest gallery of Dileep 58